എളനാട്: പുണ്യ പ്രവാചകൻ മുഹമ്മദ് നബി (സ്വ)തങ്ങളുടെ ജന്മ ദിനത്തോടനുബന്ധിച്ച് ‘മുഹമ്മദ് നബി (സ) കുടുംബ നീതിയുടെ പ്രകാശം’ എന്ന സന്ദേശവുമായി SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി SKSSF എളനാട് കിഴക്കുമുറി യൂണിറ്റ് സംഘടിപ്പിക്കുന്ന ഏക ദിന മത പ്രഭാഷണം ഈ വരുന്ന ഡിസംബർ 14 7.00pmനു എളനാട് കിഴക്കുമുറിയിൽ സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ വെച്ച് സംഘടിപ്പിക്കുന്നു(ഇൻഷാ അള്ളാഹ്) ദാറുൽ ഹുദ വിദൃാർത്ഥിയും പ്രഭാഷണ വേദികളിലെ നിറ സാന്നിധൃവുമായ അൽ ഹാഫിള് മുഹമ്മദ് ആഷിഖ് ഇബ്രാഹീം മുഖൃ പ്രഭാഷണം നടത്തുന്നു..നിരവധി ആലിമീങ്ങളും ഉമറാക്കളും പ്രസ്ത്ഥാന നേതാക്കളും സംബന്ധിക്കുന്നു.