Saturday, 18 June 2016

എസ് കെ എസ് എഫ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് (17/4/14)

ചാവക്കാട്: എസ് കെ എസ് എസ് എഫ് മാസാന്ത ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ഉച്ചക്ക് 2: 30 മുതല്‍ ചാവക്കാട് പ്രസ് ഫോറം ഹാളില്‍ ചേരും. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രസ്തുത യോഗത്തില്‍ മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ് രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങഅങിയവര്‍ അറിയിച്ചു.