തൃശൂര്‍: എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തു 'ബദര്‍ ഇും പ്രസക്തമാണ്' എ ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും ജൂ 19 ഞായറാഴ്ച വൈകി'് 3.30 മുതല്‍ തൃശൂര്‍ എം ഐ സി യില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, മുന്‍ എം.പി പിസി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ു നടക്കു ഇഫ്താര്‍ മീറ്റ് സഹകരണ & ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ടെയ്യും. സി എന്‍ ജയദേവന്‍ എം പി, സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍, സമസ്ത ജില്ലാ സെക്ര'റി എം.എം മുഹിയുദ്ധീന്‍ മൗലവി, എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്ര'റി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് എം എഫ് ജില്ലാ ജനറല്‍ സെക്ര'റി ടി എസ് മമ്മി സാഹിബ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ് വൈ എസ് ജില്ലാ സെക്ര'റി കരീം ഫൈസി, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്ര'റി സി എ റഷീദ് നാ'ിക, എം ഐ സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ്ങ് സെക്ര'റി കെ എസ് എം ബഷീര്‍ ഹാജി, ഗള്‍ഫ് സത്യധാര മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, എസ് കെ എസ് എസ് എഫ് ജില്ലാ വര്‍ക്കിംഗ് സെക്ര'റി അഡ്വ.ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി തുടങ്ങിയവര്‍ പങ്കെടുക്കും.