ദേശമംഗലം മേഖലയില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ദേശമംഗലം യൂണിറ്റിനു കോട്ടുമല ടിഎം ബാപ്പു മുസ് ലിയാര്‍ സര്‍ട്ടിഫ്ക്കറ്റും ട്രോഫിയും വിതരണം ചെയ്യുന്നു.
ഓം സ്ഥാനം നേടിയ യൂണിറ്റുകള്‍. മേഖല േ്രബക്കറ്റില്‍.
കോതപറമ്പ് (കൊടുങ്ങലൂര്‍)
ഉതുവടി (വടക്കാഞ്ചേരി)
എം ഐ സി (തൃശൂര്‍)
വെന്‍മേനാട് (ചാവക്കാട്)
വെള്ളിക്കുളങ്ങര (പാലപ്പിള്ളി)
കരൂപട (വെള്ളാങ്ങലൂര്‍)
ദേശമംഗലം (ദേശമംഗലം)
മതിലകം (കൈപ്പമംഗലം)
രണ്ടാം സ്ഥാനം നേടിയ യൂണിറ്റുകള്‍:
കൊല്ലോ'ുപറമ്പ് (കൊടുങ്ങലൂര്‍)
ചേര്‍പ്പ് (തൃശൂര്‍)
പുതുക്കാട് (പാലപ്പിള്ളി)
തൈക്കാട് പള്ളിറോഡ് (ചാവക്കാട്)
കടലായി (വെള്ളാങ്ങല്ലൂര്‍)
ചെറുതുരുത്തി )ദേശമംഗലം)
കാക്കാത്തുരുത്തി (കൈപ്പമംഗലം)
വാടാനപ്പള്ളി ബീച്ച് (നാ'ിക)
ജില്ലയിലെ മികച്ച മൂ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് വി-ടുഗെദര്‍ കാമ്പയിനിന്റെ സമാപന വേദിയില്‍ വെച്ച് പ്രഖ്യാപിക്കും.
