ജൂ 5ന് ചെന്ത്രാപ്പിിയില്‍ പ്രവര്‍ത്തനമാരംഭിക്കു സമസ്ത ജില്ലാ ഓഫീസ് ഉല്‍ഘാടനത്തിനും തുടര്‍് നടക്കു സമ്മേളനത്തിലും എസ് കെ എസ് എസ് എസ് ജില്ലാ കൗസിലര്‍മാര്‍, മേഖലാ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡന്റ്, സെക്ര'റി തുടങ്ങിയവര്‍ പങ്കെടുക്കണമെ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്ര'റി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അറിയിച്ചു.