Saturday, 18 June 2016

എസ് കെ എസ് എസ് എഫ് ജില്ലാ അവാര്‍ഡ് ദാനം ജൂ 5ന്‌

ചെന്ത്രാപ്പിി: എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആചരിച്ച       വി-ടുഗെദര്‍ ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് നട ക്ലസ്റ്റര്‍ അദാലത്തില്‍ നിും തെരഞ്ഞെടുക്കപ്പെ' ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള   പുരസ്‌കാരം ജൂ 5 ഞായറാഴ്ച ചെന്ദ്രാപ്പിിയില്‍ നടക്കു വി-ടുഗെദര്‍ സമാപന കവെന്‍ഷനില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. ജില്ലയിലെ 300 ഓളം യൂണിറ്റുകളില്‍ നിും 16 യൂണിറ്റുകളാണ് അവസാന റൗണ്ടിലെത്തിയത്. ജൂ 4 ന് തൃശൂര്‍ എം.ഐ.സിയില്‍ വെച്ച് സംസ്ഥാന ഓര്‍ഗാനെറ്റ് സമിതി നടത്തു സൂക്ഷ്മ പരിശോധനയില്‍ മികച്ച മൂ് യൂണിറ്റുകളെ തെരഞ്ഞെടുക്കും. വെള്ളിക്കുളങ്ങര, കടലായി,     ഉതുവടി, വെന്മേനാട്, മണിയറങ്കോട്, ചേര്‍പ്പ്, എം.ഐ.സി തൃശൂര്‍, ദേശമംഗലം, കരൂപട, പുതുക്കാട്, ചെറുതുരുത്തി, മതിലകം, കടവല്ലൂര്‍ വടക്കുമുറി, ആദൂര്‍, പന്തല്ലൂര്‍, കോതപറമ്പ് തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയ യൂണിറ്റുകള്‍. അവസാന റൗണ്ടിലെത്തിയ യൂണിറ്റുകളുടെ സെക്ര'റിമാര്‍, മേഖലാ സെക്ര'റി തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനക്കായി ജൂ 4 ശനിയാഴ്ച വൈകി'് 4ന് തൃശൂര്‍ എം ഐ സിയില്‍ എത്തിച്ചേരണമെ് ജില്ലാ സെക്ര'റി ഷെഹീര്‍ ദേശമംഗലം അറിയിച്ചു.