5/2/16
തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക കര്‍മ്മപദ്ധതിയായ ആക്ടീവ് 2016 നടപ്പില്‍ വരുത്തുന്നതിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉല്‍ഘാടനം ഖത്തര്‍ ഇസ് ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി, അബ്ദുറഹ്മാന്‍ ചട്ടിക്കല്‍ എന്നിവരില്‍ നിന്നും ആദ്യ തുക സ്വീകരിച്ച് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
ആദ്യാക്ഷരി, ആശ്വാസം, ആത്മരക്ഷ, ആമോദം, ആല്‍ജിബ്ര, ആത്മാര്‍പ്പണം, ആത്മാനുരാഗം, ആല്‍ഫാഒമേഗ, ആവാസം, ആദരപൂര്‍വ്വം, ആലിംഗനം, ആധ്യാത്മികം, ആണിക്കല്ല്, ആസ്ഥാനം തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴില്‍ ദഅ്‌വാ പ്രവര്‍ത്തനം, വിദ്യാഭ്യാസ ക്ലാസുകള്‍, സെമിനാറുകള്‍, മീലാദ് എക്‌സിബിഷന്‍, സന്നദ്ധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി കാമ്പയിന്‍, ശാസ്ത്ര പ്രതിഭകളെ വളര്‍ത്തല്‍, ഓണ്‍ലൈന്‍ ദഅ്‌വാ പ്രോഗ്രാമുകള്‍, സംഘടനാ വിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം, ജില്ലാ ആസ്ഥാന മന്ദിരം തുടങ്ങി നിരവധി പദ്ധതികളാണ് ആക്ടീവ് 2016 കര്‍മ്മപദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രവര്‍ത്തന ഫണ്ട് വന്‍വിജയമാക്കണമെന്ന് എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍, സിദ്ദീഖ് ഫൈസി മങ്കര, മൂസ വാഫി, മുഹമ്മദലി സാഹിബ് എരുമപ്പെട്ടി, അസീസ് ഹാജി മെല്‍ബ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.