SKSSF Thrissur_News
Thursday, 30 June 2016
കുഴൽ കിണർ കുഴിച്ച് കൊടുത്ത് മണിയറക്കോട് യൂണിറ്റ് മാതൃകയായി
എസ് കെ എസ് എസ് എഫ് മണിയറക്കോട് യൂണിറ്റിന്റെ കീഴിൽ കുടിവെളള ക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ കുഴൽ കിണർ കുഴിച്ചു കൊടുത്തു.
ഇതു വരെ അഞ്ച് കുഴൽ കിണറാണ് കഴിച്ചു കൊടുത്തത്.
Newer Post
Older Post
Home