Friday, 17 June 2016

എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

19/3/16

നാട്ടിക എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് നാട്ടിക ശൗകത്തുല്‍ ഇസ് ലാം മദ്‌റസയില്‍ ചേരും. കാലത്ത് 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് യോഗം. സംസ്ഥാന സമിതിയുടെ അപ്‌ഡേറ്റ്-16, വി-ടുഗെദര്‍ കാമ്പയിന്‍, ക്ലസ്റ്റര്‍ അദാലത്ത് തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് സിദ്ദീഖ് ബദ്രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അറിയിച്ചു.