Friday, 17 June 2016

എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍

 തൃശൂര്‍: ത്രൈമാസ മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് നടന്ന കൗണ്‍സിലില്‍ എസ് കെ എസ് എസ് എഫിന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. തൃശൂര്‍ എം.ഐ.സിയില്‍ ചേര്‍ന്ന കൗണ്‍സില്‍ എസ് കെ എസ് എസ് എഫ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ഉപാദ്ധ്യക്ഷന്‍ നാസര്‍ ഫൈസി തിരുവത്ര, മദ്‌റസ മാനേജമെന്റ് അസേസിയേഷന്‍ സെക്രട്ടറി സി എ മുഹമ്മദ് റഷീദ്, ഇല്ല്യാസ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. 2ണ്ടാം സെഷനില്‍ സെക്രട്ടറി ഷാഹിദ് കോയ തങ്ങള്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ആശിഖ് കുഴിപ്പറമ്പില്‍ റിട്ടേണിംഗ് ഓഫീസറായി. ഷഹീര്‍ ദേശമംഗലം ആമുഖവും അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് : സിദ്ധീഖ് ബദ്‌രി

വൈ പ്രസിഡന്റുമാര്‍ :  ശാഹിദ് കോയ തങ്ങള്‍ ചെറുതിരുത്തി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വെള്ളാങ്ങല്ലൂര്‍, സത്താര്‍ ദാരിമി ചാവക്കാട്, ശഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍

ജനറല്‍ സെക്രട്ടറി : ശഹീര്‍ ദേശമംഗലം

വര്‍ക്കിങ്ങ് സെക്രട്ടറി : അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് കണ്ണൂര്‍

ട്രഷറര്‍ : മഹ്‌റൂഫ് വാഫി വടക്കേക്കാട്

ജോയിന്റ് സെക്രട്ടറിമാര്‍ : അബീല്‍ കരൂപ്പടന്ന, ഹാരിസ് തൈക്കാട്,  സൈഫുദ്ധീന്‍ പാലപ്പിള്ളി

ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍ : ജാബിര്‍ യമാനി, ശുക്കൂര്‍ ദാരിമി കാട്ടൂര്‍, മനാഫ് ചേലക്കോട്

സംസ്ഥാന കൗണ്‍സിലര്‍മാര്‍ : ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ഇബ്രാഹിം ഫൈസി പഴുന്നാന

ഉപസമിതി ഭാരവാഹികള്‍ :

വിഖായ : ഷാഹിദ് കോയ തങ്ങള്‍ (ചെയര്‍മാന്‍),  സിറാജുദ്ധീന്‍ തെന്നല്‍ (കണ്‍വീനര്‍)

ഇബാദ് : അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി, ഹാഫിള് അബ്ദുറഹ്മാന്‍ അന്‍വരി      

ട്രന്റ് : ഷാഹുല്‍ പഴുന്നാന, നാസര്‍ ഫൈസി കരൂപടന്ന

സൈബര്‍ സെല്‍ : അമീന്‍ കൊരട്ടിക്കര, നൗഫല്‍ ചേലക്കര

ഓര്‍ഗാനെറ്റ് : ഇസ്മായില്‍ കെ ഇ പല്ലൂര്‍, സാജിദ് കോതപറമ്പ്

ത്വലബ : ഷിയാസ് അലി വാഫി, അലി റഹ്മാനി

സര്‍ഗലയം : എം എം അബ്ദുസ്സലാം ദേശമംഗലം, ഉസ്മാന്‍ എടക്കഴിയൂര്‍

ക്യാമ്പസ് വിംഗ് : കെ എ ഷറഫുദ്ധീന്‍ കൂട്ടുപാത, ഇസ്ഹാഖ് ചേര്‍പ്പ്