Saturday, 18 June 2016

സമസ്ത ഓഫീസ് ഉല്‍ഘാടനം ചെയ്തു.


തൂശൂര്‍ ജില്ലാ സമസ്തയുടെ കാര്യാലയം ചാമക്കാലയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു