26/2/16
തൃശൂര്‍: ശാഖാ തലം മുതല്‍ സംഘടനയെ ശാക്തീകരിക്കുന്നതിനും പുതിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വേണ്ടി എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല കമ്മിറ്റി യൂണിറ്റ് തലം മുതല്‍ നടത്തുന്ന ക്ലസ്റ്റര്‍ അദാലത്തിന് മുന്നോടിയായി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്കും മേഖല ഭാരവാഹികള്‍ക്കുള്ള പരിശീലനം നാളെ ജില്ലയിലെ മൂന്ന് ഭാഗങ്ങളില്‍ നടക്കും. വെള്ളാങ്ങല്ലൂര്‍, കൊടുങ്ങല്ലൂര്‍, കൈപമംഗലം മേഖലകളിില്‍ നിന്നുള്ള ഭാരവാഹികള്‍ക്കുള്ള പരിശീലനം കോതപറമ്പിലിലും, നാട്ടിക, ചാവക്കാട്, വടക്കേക്കാട്, കുന്ദംകുളം മേഖലകള്‍ക്ക് വേണ്ടി ചാവക്കാടും പാലപ്പിള്ളി തൃശൂര്‍ വടക്കാഞ്ചേരി പഴയന്നൂര്‍, ദേശമംഗലം മേഖലകള്‍ക്ക് തൃശൂര്‍ എം.ഐ.സിയിലും നടക്കും.
യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാരും ക്ലസ്റ്റര്‍ മേഖല ഭാരവാഹികളും ട്രൈനിംഗ് ക്യാമ്പില്‍ പങ്കെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ഷാഹുല്‍ കെ പഴുന്നാന, ജാബിര്‍ യമാനി, (കൊടുങ്ങല്ലൂര്‍) സിദ്ധീഖ് ബദ്‌രി, ഇബ്രാഹീം കൊരട്ടിക്കര (ചാവക്കാട്) ഇബ്രാഹീം ഫൈസി പഴുന്നാന, ഷാഹിദ് കോയ തങ്ങള്‍ (തൃശൂര്‍) എന്നിവര്‍ക്ക് ക്യാമ്പുകളുടെ ചുമതല നല്‍കാന്‍ ജില്ല കമ്മറ്റി തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് സിദ്ധീഖ് ബദരിയുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ പദ്ധതി രേഖ അവതരിപ്പിച്ചു.