ജില്ലാ കമ്മിറ്റി തൃശുർ MIC യിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ വളണ്ടിയർ സേവനം അനുഷ്ടിച്ച് പരിപാടി വൻ വിജയമാക്കിയ മുഴുവൻ വളണ്ടിയേഴ്സിനും സെമിനാറിലും നോമ്പുതുറയിലും പങ്കെടുത്ത മുഴുവനാളുകൾക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. അപ്രതീക്ഷിത ജനബാഹുലും കാരണം നേരിടേണ്ടി വന്ന ചില അസൗകര്യങ്ങളിൽ ക്ഷമിക്കണമെന്നും സേ നഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
--------- SKSSF തൃശുർ ജില്ലാ കമ്മിറ്റി ---------