തൃശൂര്‍: സൈബര്‍ വിംഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കു മൊബൈല്‍ ആപ്ലിക്കേഷന്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇ് ലോഞ്ച് ചെയ്യും. തൃശൂര്‍ എം ഐ സിയില്‍ നടക്കു ചടങ്ങില്‍ വെച്ചാണ് ലോഞ്ചിങ്ങ്.
തൃശൂരിന്റെ വിവരങ്ങള്‍ പൂര്‍ണ്ണമായും ആപ്പില്‍ ഉള്‍പ്പെടുത്തിയി'ുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍, പരിപാടികളുടെ അറിയിപ്പുകള്‍, ഫെയ്‌സ്ബുക്ക് പേജ്, യൂടൂബ് ചാനല്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാകും.
ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംഘടനയുടെ ചലനങ്ങള്‍ തത്സമയം സമൂഹത്തിലെത്തിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ലക്ഷ്യമിട്ട് ജില്ലാ കമ്മിറ്റി ആവിഷകരിച്ച ഈ നൂതന പദ്ധതി സംഘടനയുടെ ചരിത്രത്തിലെ പുത്തല്‍ കാല്‍വെപ്പ് കൂടിയാണ്. സൈബര്‍ മേഖലയില്‍ ജില്ലാ കമ്മിറ്റി നേരത്തെ തന്നെ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.skssfthrissur.com നേരത്തെ തന്നെ സജീവമാണ്. മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങോടെ സൈബര്‍ മേഖലയില്‍ ജില്ലാ കമ്മിറ്റി ഒരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ്.
ജില്ലാ കമ്മിറ്റി മുതല്‍ യൂണിറ്റ് കമ്മിറ്റി വരെയുള്ള മുഴുവന്‍ ഭാരവാഹികളുടെയും ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ ലഭിക്കും.
കൂടാതെ ജില്ലയിലെവിടെയും നടക്കുന്ന മുഴുവന്‍ പരിപാടികളുടെയും അറിയിപ്പും വിവരണങ്ങള്‍ ആപ്പില്‍ ലഭ്യമാകും. അതിനായി സംഘാടകര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ thrissurskssf@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചാല്‍ മതിയാകും. പ്രധാന പരിപാടികളുടെ ലൈവ് ടെലികാസ്റ്റിംഗും ആപ്പിലുണ്ടാകും.

എസ് കെ എസ് എസ് എഫ് തൃശൂര്‍ എ്ന്ന്
ടൈപ്പ് ചെയ്താല്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.