മജ്ലിസ്ന്നൂർ & ദുആ മജ്‌ലിസിന്
സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങൾ നേത്യത്വം നൽകുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട
സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങളെ മഹല്ല് സെക്രട്ടറി അഷറഫ് സാഹിബ് പൊന്നാട അണിയിച്ചു ആദരിക്കുന്നു.
സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങളെ മഹല്ല് സെക്രട്ടറി അഷറഫ് സാഹിബ് പൊന്നാട അണിയിച്ചു ആദരിക്കുന്നു.
മജ്ലിസ്ന്നൂറിന്
ടി.കെ അഹമ്മദ് കബീർ ഫൈസി നേത്യത്വം നൽകുന്നു.
ടി.കെ അഹമ്മദ് കബീർ ഫൈസി നേത്യത്വം നൽകുന്നു.
മുഖ്യ പ്രഭാഷണം സ്വദർ മുഅല്ലിം അഷറഫ് മൗലവി സംസാരിക്കുന്നു.