Saturday, 18 June 2016

സഹചാരി ഫണ്ട് ശേഖരണം രണ്ടാം ഘട്ടം ഇന്ന്‌

തൃശൂര്‍:  കരുണയുടെ നോ'ം കനിവിന്റെ സന്ദേശം എ ലക്ഷ്യവുമായി പ്രവര്‍ത്തിക്കു സഹചാരി റിലീഫ് സെല്ലിലേക്ക് കഴിഞ്ഞ വെളളിയാഴ്ച ഫണ്ട് ശേഖരിക്കാത്ത പളളികളില്‍ നാളെ ശേഖരിക്കണമെ് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്ര'റി ഷെഹീര്‍ ദേശമംഗലം എിവര്‍ അിറയിച്ചു.
കിഡ്‌നി രോഗവും ക്യാന്‍സര്‍ ഉള്‍പ്പടെയുളള രോഗങ്ങള്‍ പിടിപെ'വര്‍ക്കും അപകടങ്ങളില്‍പ്പെ'വര്‍ക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുവര്‍ക്കും സാമ്പത്തിക സഹായവും, നിത്യരോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും നല്‍കി വരു സഹചാരി റിലീഫ് ഈ വര്‍ഷം 100 കാന്‍സര്‍ വിമുക്ത ഗ്രാമങ്ങള്‍ എ പദ്ധതിയും നടപ്പിലാക്കുതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ വിജയത്തിനും രോഗികളെ സഹായിക്കാനും ഓരോ വ്യക്തികളും മുാേ'് വരണമെും മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും ദീനി പ്രവര്‍ത്തകരും ഇതിന് മുന്‍കൈയ്യെടുക്കണമെും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നാളെ പളളികളില്‍ നി് സ്വരൂപിച്ച ഫണ്ട് 19?ാം തീയ്യതി 2 മണിക്ക് തൃശൂര്‍ എം ഐ സി യില്‍ എത്തിക്കേണ്ടതാണ്.